ആയുസ്സെത്തിയ നമ്മുടെ നക്ഷത്രങ്ങൾ വിജനമായ തീരങ്ങൾ തേടി പലായനം ചെയ്യും. എന്റെയും നിന്റെയും ചിന്തകളുടെ ഭാണ്ഡവും പേറി മണൽതരികളിൽ അവ മരിച്ചു വീഴും. കാലങ്ങൾക്കപ്പുറം നിറംകെട്ട മറ്റേതോ കടൽക്കരയിൽ നമുക്കു നമ്മളെ ചികഞ്ഞെടുക്കാനായി.All Rights Reserved
1 part