ഇന്നലെകളിലേക്കുള്ള തിരിഞ്ഞു നോട്ടം എന്നും ഒരു കൗതുകമാണ്. വേറിട്ട് കിടക്കുന്ന കുഞ്ഞുകുഞ്ഞു ഓർമകൾ. ഒന്നും പൂർണമാകണമെന്നില്ല. ഓർത്തെടുക്കാൻ കഴിയാത്ത കഥാപാത്രങ്ങളും കഥകളുമുണ്ടാകും. കുത്തിക്കുറിക്കാൻ കൊച്ചു കൊച്ചു വിഷയങ്ങളും..All Rights Reserved
2 parts