അങ്ങനെ ആ നടത്തം ഒരു റൂമിന് മുന്നിൽ ചെന്നെത്തി.. റൂമിന്റെ ഡോർ തുറന്നപ്പോൾ ശരിക്കും ഷോക്ക് അടിച്ചപോലെ ആയിരുന്നു എന്റെ അവസ്ഥ... ഭൂമി രണ്ടായി പിളർന്നു എങ്കിൽ എന്ന് ഞാൻ ആശിച്ചു പോയി ... 😣 ഒരാളുടെ ഏകാന്തതയെ കുറുകെ കടക്കാൻ നാം പണിയുന്ന പാലമാണ് സൗഹൃദം....♥️ സൗഹൃദത്തിന് ഏറെ വില കല്പിക്കുന്ന രണ്ടാളുകളുടെ ജീവിത കഥയാണ് മരണത്തെ തോൽപിച്ച സൗഹൃദം....എന്ന ഈ ഷോർട് സ്റ്റോറി.. ഈ കഥയും ഇതിലെ കഥ പാത്രങ്ങളും തികച്ചും സാങ്കൽപികമാണ്... പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക...കൂടെ നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു... എന്ന് ✎ShamlaAll Rights Reserved