LoVe YoU fOrEvEr iN mY hEaRt 💜💚...
ഇത് ഒരു taekook arranged marriage love story aanu. ഞാൻ ആദ്യമായിട്ട് ആണ് ഒരു manglish story എഴുതുന്നത് . മലയാളി ആയിട്ട് ഒരു മംഗ്ലീഷ് story എഴുതിലെങ്കിൽ  അതു മോശമല്ലെ guys....എന്തെങ്കിലും തെറ്റ് വന്നിട്ടുണ്ടെങ്കിൽ അങ്ങ് ക്ഷമിച്ച് കള...😬
Pinne chilappo sad ending aavanulla sadhyatha ind athende mood anusarich irikkum. 
അപ്പോ story യിലേക്ക് പൊയ്ക്കോളൂ.
Main shipper
 ➡️ TAEKOOK
Side ships
 ➡️HOPEMIN
 ➡️NAMJIN
 ➡️SOPE
⭕THIS STORY IS MY PURE IMAGINATION....
⭕NO COPY RIGHT IS AVAILABLE....
⭕MATURE CONTENTS ARE CONTAIN SO I AM WARNING YOU ALL BEFORE YOU READ.....❕❗
⭕ If you don't like the story just skip it😁....