10 parts Ongoing ഫാന്റസി, ഈ കഥ എന്ന് പ റഞ്ഞാൽ ഒരു ടൈം ട്രാവൽ കഥയാണ് എന്നാൽ അതുമാത്രമല്ല യുദ്ധവുമായി ബന്ധപ്പെട്ട ഒരു കഥയാണ് അതായത് പഴയ തലമുറയും പുതിയ തലമുറയും യുദ്ധം കാണുന്ന രീതി ഈ കഥയുടെ പ്രധാന കഥാപാത്രങ്ങൾ ജനിഫറും ടാകുയ യുമാണ് ടാകുയ 1945ൽ ജീവിക്കുന്ന വ്യക്തി ജനീഫർ 2050 ജീവിക്കുന്ന വ്യക്തി