ഏകാന്തത ഒരു ഭയപ്പെടുത്തുന്ന വികാരം ആണ്. ഇരവും പകലും ചിന്തകൾക്കു ആക്കം കൂട്ടുന്ന, ഭയപ്പെടുത്തുന്ന വികാരം . നിഴലിലെ പോലും ഭയന്നു ഉറങ്ങാതെ ഓരോ ദിനവും ഇരുട്ടിവെളുപ്പിക്കുമ്പോൾ ഒരു പ്രതീക്ഷയാണ്............ ഇനിയിരവെകിലും നിദ്രയെന്റെ കണ്ണുകളെ തഴുകിയേകിൽ .......All Rights Reserved