ഓർമ്മച്ചെപ്പ് |മലയാളം ചെറുകഥകൾ
6 Mga Parte Kumpleto ആദ്യാക്ഷരം കുറിച്ച മാതാപിതാക്കളെയും ഗുരുക്കന്മാരേയും മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഓർമ്മച്ചെപ്പ് വ്യത്യസ്തമായ കുറച്ച് ചെറുകഥകൾ നിങ്ങൾക്ക് മുമ്പിൽ സമർപ്പിക്കുന്നു കുറേ വർഷങ്ങൾക്കുശേഷ മാണ് ഞാൻ വീണ്ടും എന്തെങ്കിലുമൊന്ന് എഴുതാം എന്ന് വിചാരിച്ചത് അതിൻെറ തായ ചില തെറ്റുകൾ ഒക്കെ സംഭവിച്ചേക്കാം പ്രിയ വായനക്കാരെ നിങ്ങൾ സദയം ക്ഷമിക്കും എന്ന വിശ്വാസത്തോടെ
- സോജാ. എം.ഡി