Story cover for ഒരു പ്രണയലേഖനം by nandheeth
ഒരു പ്രണയലേഖനം
  • WpView
    बार पढ़ा गया 88
  • WpVote
    वोट 5
  • WpPart
    भाग 1
  • WpView
    बार पढ़ा गया 88
  • WpVote
    वोट 5
  • WpPart
    भाग 1
पूर्ण, पहली बार प्रकाशित सित 18, 2020
ഒരിക്കലേക്കിലും പ്രണയിക്കാത്തവർ ആരാണുള്ളത്... പരസ്പരം ഇഷ്ടമാണെന്നറിഞ്ഞിട്ടും ഒന്നും പറയാതെ പരസ്പരം മിഴികൾ നോക്കി ഇരിക്കുമ്പോളും അവരുടെ മൗനം പോലും പ്രണയം നിറഞ്ഞതാകുന്നു....ആർക്കിരുവർക്കും ഇടയിലൂടെ കടന്നു പോകുന്ന ഓരോ നിമിഷവും മധുരമുള്ളതാകും.....
सभी अधिकार सुरक्षित
Sign up to add ഒരു പ്രണയലേഖനം to your library and receive updates
या
#11memories
सामग्री दिशानिर्देश
आपको शायद ये भी पसंद आएँगे
"നിക്കാഹ്"  द्वारा Freya_Wren
58 भाग पूर्ण
ഞാൻ അമ്മീയുടെ മുഖത്തേക്ക് നോക്കി, അമ്മിയുടെ കണ്ണുകളിൽ സന്തോഷം കാണാൻ എനിക്ക് സാധിച്ചില്ല... "ഞാൻ.... ഞാൻ എടുത്ത തീരുമാനം തെറ്റാണോ???" ഞാൻ എന്നോട് തന്നെ സ്വയം ചോദിച്ചു. ആ മുഖം മനസ്സിലേക്ക് വന്നപ്പോൾ തീരുമാനം തെറ്റായി തോന്നിയില്ല... എന്നാലും... "ഇന്നെന്റെ നിക്കാഹ്.... ഇത്ര പെട്ടന്ന്.... ഞാൻ എന്റെ അനിയത്തിക്കുട്ടിയെ നോക്കി. എന്റെ നിക്കാഹിനെ കുറിച്ച് എന്നേക്കാൾ സങ്കൽപ്പങ്ങൾ അവൾക്കായിരുന്നു. ഇന്നു പക്ഷെ അവളുടെ മുഖത്ത് ആ ആവേശമോ സന്തോഷമോ ഒന്നും തന്നെയില്ല. "എന്റെ തീരുമാനം തെറ്റായിപ്പോയോ....???" ഞാൻ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു. "അവന് എന്നോടുള്ള feelings എങ്ങനെ ആയിരിക്കും???" ഹൃദയമിടിപ്പ് ഓരോ second ലും കൂടിക്കൂടി വന്നു. ***************************** (Highest rank #1 in Romance🙈) Copyright © 2018 by Freya Wren
OUR COMPLICATED LOVE STORY(Malayalam) द्वारा DevigauriSV
57 भाग पूर्ण
അഭി വന്നിട്ട് രണ്ടു ആഴ്ച്ച കഴിഞ്ഞു, എന്നിട്ടും എന്നോട് ഒരു അടുപ്പവും ഇല്ലാ. കണ്ടിട്ട് രണ്ടു മണിക്കൂർ പോലും ആയിട്ടില്ല എന്നിട്ടു ഗംഗേച്ചിയോടു മിണ്ടുന്നേ കണ്ടോ? അഹങ്കാരി... അല്ലേൽ തന്നെ എനിക്ക് എന്താ ഇയാള്‌ മിണ്ടിയില്ലേൽ.... ഗൗരി എന്തിനാ ഇങ്ങനെ എന്നേ നോക്കുന്നേ.... ഗംഗയോട് ഞാൻ സംസാരിക്കുന്നേ ഗൗരിക്ക് ഇഷ്ടമല്ലേ ആവൊ?എങ്ങനെയെങ്കിലും രണ്ടു മാസം ഒന്ന് കഴിഞ്ഞു തിരിച്ചു ദുബായിലേക്ക് പോയാൽ മതിയാരുന്നു ഗൗരീടെ അടുത്തു നിന്നും...... ............................................. ആരെ കുറിച്ച് ഓർക്കരുതെന്നു വിചാരിക്കുന്നുവോ, അയാളേക്കുറിച്ചു ഓർക്കാതെ ഒരു ദിവസം പോലും കടന്നു പോകാൻ പറ്റുന്നില്ലെങ്കിൽ അത് പ്രണയം.... ആരുടെ അടുത്തു നിന്നു അകലാൻ ശ്രെമിക്കുന്നുവോ,വിധി അയാളുടെ അടുത്തേക്ക് തന്നെ വീണ്ടും വീണ്ടും കൊണ്ട് എത്തിക്കുന്നുവെങ്കിൽ അവിടെയാണ് ജീവിതം....
आपको शायद ये भी पसंद आएँगे
Slide 1 of 10
LoVe YoU fOrEvEr iN mY hEaRt💜💚... cover
  BL  🍂  വേദ് നിഥാനിയേൽ 🍂 cover
പ്രാണനായവൻ  💐 cover
"നിക്കാഹ്"  cover
-Ishqq!! cover
❤️കാക്കിയിട്ട ചെകുത്താൻ🔞🔥😈❤️ cover
 ഉയിർ പാത��ി  അവൻ ♥️ cover
Chennai 🫦💦girl 🥵 cover
OUR COMPLICATED LOVE STORY(Malayalam) cover
BETWEEN  💔 US cover

LoVe YoU fOrEvEr iN mY hEaRt💜💚...

30 भाग पूर्ण

ഇത് ഒരു taekook arranged marriage love story aanu. ഞാൻ ആദ്യമായിട്ട് ആണ് ഒരു manglish story എഴുതുന്നത് . മലയാളി ആയിട്ട് ഒരു മംഗ്ലീഷ് story എഴുതിലെങ്കിൽ അതു മോശമല്ലെ guys....എന്തെങ്കിലും തെറ്റ് വന്നിട്ടുണ്ടെങ്കിൽ അങ്ങ് ക്ഷമിച്ച് കള...😬 Pinne chilappo sad ending aavanulla sadhyatha ind athende mood anusarich irikkum. അപ്പോ story യിലേക്ക് പൊയ്ക്കോളൂ. Main shipper ➡️ TAEKOOK Side ships ➡️HOPEMIN ➡️NAMJIN ➡️SOPE ⭕THIS STORY IS MY PURE IMAGINATION.... ⭕NO COPY RIGHT IS AVAILABLE.... ⭕MATURE CONTENTS ARE CONTAIN SO I AM WARNING YOU ALL BEFORE YOU READ.....❕❗ ⭕ If you don't like the story just skip it😁....