വാക്കുകളുടെ മാസ്മരിക ലോകത്തേക്ക് ദിശ അറിയാതെ ഒരു യാത്ര തികച്ചും വ്യത്യസ്തയമായ കുറച്ചു കുഞ്ഞു കഥകളുടെയും ആശയങ്ങളുടെയും ചിന്തകളുടെയും ഒരു സമാഹാരം. അത് എന്തിനെ കുറച്ചു എന്ന് ചോദിച്ചാൽ ഒരു ഉത്തരം ഇല്ല. മനസ്സിൽ തോന്നുന്ന എന്തിനെ കുറച്ചും എഴുതാം. ഞാൻ ഒരു എഴുത്തുകാരി അല്ല. എനിക്ക് അവകാശപ്പെടാൻ ഒരു വല്യ പദസമ്പത്തും ഇല്ല. പക്ഷെ മനസിലെ ചില ആശയങ്ങൾ വാക്കുകൾ ആയപ്പോൾ അത് എവിടെയെങ്കിലും കുറിച്ചിടണം എന്ന് മനസ്സിൽ തോന്നിയ ഒരു ആഗ്രഹം. ആ ആഗ്രഹം പൂർത്തിക്കരിക്കാൻ ഉള്ള ഒരു യാത്ര ആണ്. ഇനിയും തുടർന്ന് എഴുതാൻ കഴിയുമോ എന്ന് അറിയില്ല. എങ്കിലും മനസ്സിൽ നല്ല ആശയങ്ങൾ വന്നാൽ അത് പകർത്താൻ ശ്രമിക്കും. ഞാൻ ഒരു വെറും തുടക്കകാരി മാത്രം ആണ്. എഴുതുമ്പോൾ തെറ്റുകൾ വരാം. സദയം ക്ഷമിക്കുക. ആ തെറ്റുകളിൽ നിന്ന് ഞാൻ പഠിക്കാൻ ശ്രമിക്കും. എല്ലാ പ്രാർത്ഥനകളോടും കൂടി ഈ ഒരു യAll Rights Reserved