പ്ലാനുകൾ ചെയ്യാതെ ഒരു തോന്നലിന്റെ പുറത്തു യാത്രപോകുന്നവർ ധാരാളം ഉണ്ട്. മിക്കപ്പോഴും വിജയിച്ച യാത്രകളുടെ കഥകൾ ആണ് അവർ പറയാറുള്ളത്. ഞാൻ തോറ്റുപോയ കുറച്ചു ചെറുപ്പക്കാരുടെ ഒരു കഥയാണ് പറയുന്നത്. യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി എഴുതിയ ഒരു ചെറുകഥയാണ്. തെറ്റുകൾ ക്ഷമിക്കുക.All Rights Reserved