പറയാൻ ബാക്കിയായ ഒരായിരം കാര്യങ്ങൾ...പുസ്തകത്താളുകളിൽ കുത്തിക്കുറിച്ചു വെക്കാത്ത ആരാണുള്ളത്....ഇഷ്ടവും,പ്രണയവും, ഇണക്കവും പിണക്കവും ആത്മനൊമ്പരങ്ങളും ...അങ്ങനെ പറയുവനാകാതെ പ്രകടിപ്പിക്കാനാകാതെ....ഒരായിരംകാര്യങ്ങൾ............. "നിന്നിലേക്ക് അടുത്തതും " നിന്നിൽ നിന്നകന്നതും.... ഞാൻ മാത്രമാണ്.....