ഇരുട്ടിലെ അവ്യക്തതയിൽ റയീസിന്റെ കാഴ്ച മങ്ങാൻ തുടങ്ങിയിരുന്നു... അടുത്തത് ഇനി എന്താണ് സംഭവിക്കാൻ പോവുന്നതെന്ന് അവൻ നന്നായി അറിയാമായിരുന്നു. ഹിബയെ രക്ഷിക്കാനുള്ള അവന്റെ ശ്രമങ്ങൾ ഇതാവസാനത്തേതാണ്. അതിനു മുൻപ് അവനറിയണം, ആർക്കുവേണ്ടിയാണ് അവൾ ഇതൊക്കെ ചെയ്യുന്നത് ഒരു പക്ഷെ അവൾക്കെന്തോ പറയാനുണ്ടായിരിക്കുമോ....? ഇതെന്റെയെല്ലാമൊരു നിമിത്തം ആയെക്കുമോ അവൻ.... ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ട് മനസ്സിൽ .... ഇതെല്ലാം എവിടുന്നു തുടങ്ങിയോ അവിടെ നിന്ന് തന്നെ തീരണം ഇത്.... അതിനകെ ഒരു വഴിയേ ഉള്ളൂ അവളെ തിരികെ വിളിക്കണം.... അവളുടെ അടുക്കൽ അവനോടി...തെളിഞ്ഞ ഗ്ലാസ്സിലേക്ക് നോക്കിയിരിക്കുകയായിരുന്നു അവൾ. അവൻ അവളെ വിളിച്ചു, അവൾ കഴുത്തുയർത്തി.... അവൻ അവളുടെ മുഖത്തേക്കു നോക്കാൻ ധൈര്യമില്ലായിരുന്നു. എന്നാൽ ഗ്ലാസിന്റെ ഉപരിതലത്തിലൂടെ അവൻ ആ മAll Rights Reserved
1 part