ഇവിടം ഇരുട്ടാണ്... ഇതിൽ നിന്നും ഞാൻ പുറത്തു വരുമോ എന്നനിക്കറിയില്ല ഒരു പുലരി ഈ ഇരുട്ടിനെ കീറിമുറിക്കാൻ എത്തുമോ എന്നനിക്കറിയില്ല... എങ്കിലും ഞാൻ പ്രത്യാശിക്കുന്നു ഒരു നല്ല പുലരിക്കായ്...... #lock downAll Rights Reserved
1 part