ഇതുവരെ നീണ്ടനിരയിൽ നിന്ന് എന്താ ഇവരൊക്കെ ചെയുന്നതു എത്ര നേരമായി മനുഷ്യൻ ഈ നിൽപ്പ് നിൽക്കുന്നു ഇവർക്ക് വരുന്നവർക്ക് ഇരിക്കാനുള്ള സൗകാര്യം ഒക്കെ ചെയ്തുവെച്ചുകൂടെ എന്നൊക്കെ മനസ്സിൽ സഭ്യമായ ഭാഷയിൽ പ്രാകി പുറമെ പുഞ്ചിരിച്ചു വോട്ട് ചെയാൻ പോയ എന്റെ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ച ആദ്യ ഇലക്ഷൻ ഡ്യൂട്ടിയെപറ്റിയുള്ള കയ്പ്പും മധുരവും ഒക്കെ നിറഞ്ഞ ഓർമ്മ( അത്ര സുഖമില്ലാത്ത ഓർമ്മയാണ് കേട്ടോ)All Rights Reserved
1 part