ഒരിക്കൽ എയ്ൻസ്റ്റീൻ അപ്പുപ്പൻ എന്നോട് പറഞ്ഞു... "മക്കളെ അലസ മുനി... ഈ Creativity ന്ന് പറഞ്ഞാൽ അവിടെയും ഇവിടെയും കിടക്കുന്നതിനെ സമയ - സന്ദർഭോചിതമായി കൂട്ടിച്ചേർക്കുന്നതാണെന്ന്. "അവിടെന്ന് തുടങ്ങിയതാണ് തിയറി ക്ലാസ്സ്. കള്ള അപ്പുപ്പൻ... മനുഷ്യന് മനസിലാവുന്ന എന്തേലും പറഞ്ഞ് തരണ്ടേ!!!ഒടുക്കം ഒന്നും പറയാതെ ഒരു പോക്കായിരുന്നു സ് വിറ്റ്സർലൻഡ് ലേക്ക്. അപ്പൂപ്പനെ ഗുരുവായി കണ്ട് വന്ദിച്ചു അലസമുനി രാഗത്തിൽ ഒരു ഐറ്റം പെടക്കാൻ പോവാണ്. ഇനിയും എഴുതി തീർക്കാൻ കഴിയാത്ത കഥകൾ...All Rights Reserved