പ്രണയവും സൗഹൃദവും ജീവിതവും അടങ്ങിയ കഥ. ഇത് ഞാൻ ആദ്യമായി എഴുതിയ കഥയാണ്. എൻറെ എഴുത്തിൽ എനിക്ക് ഇഷ്ടമല്ലാത്ത ഏക കഥ. പക്ഷെ ഞാൻ ഇത് നിങ്ങൾക് വേണ്ടി upload ചെയ്യുന്നു. എനിക്ക് ഇഷ്ടപെടാത്തത് ചില്ലപോൾ നിങ്ങൾക് ഇഷ്ട്ടപെടാം. ഇ കഥയുടെ തുടർച്ച നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച് ഇരിക്കുന്നു. തുടരാം നിങ്ങൾക്കിഷ്ടപ്പെട്ടാൽ മാത്രം. #blovillainTous Droits Réservés