1 chương Đang sáng tác മലനിരയിലെ റാണിമാർ പൂക്കൾ തന്നെ.
പനിനീർപ്പൂക്കൾ...
ഇത്രയും അഴകേകിയ പനിനീർപ്പൂവിനു മുള്ളുകൾ ഒരു അഭംഗി തന്നെയാണ്. പലപ്പോളും എനിക്കു തോന് നിയിട്ടുള്ള ഈ ഒരു ആശയത്തെ ,എന്റെ പരിമിതിക്കുള്ളിൽ വെച്ചു കൊണ്ടു എഴുതിപ്പിടിപ്പിച്ച വരികൾ ആണിത്. ☺☺