ജീവിതാവഴിത്താരയിൽ എപ്പോഴെങ്കിലും നാം സഞ്ചരിച്ച വഴികളിലൂടെ തിരിഞ്ഞ് നോക്കുക പതിവാണ്.. അങ്ങനെ മധുരമുള്ള ഓർമ്മകൾ അയവിറക്കിക്കോണ്ടിരിക്കുമ്പോൾ നമ്മുടെ മനസ് ചില ഓർമ്മകളിൽ ഉടക്കി നിൽക്കാറുണ്ട്.. പ്രണയമാണോ സൗഹൃദമാണോ എന്ന് വ്യക്തമല്ല.. പക്ഷെ എപ്പോഴോ മുറിഞ്ഞു പോയ ബന്ധം.. തിരിച്ചു വരില്ല എന്നുറപ്പുണ്ടെങ്കിലും പ്രതീക്ഷയുടെ ഒരു ചെറുവെളിച്ചം നിലനിൽക്കുന്നു...All Rights Reserved
1 part