Anandhabhadram

Anandhabhadram

  • WpView
    Odsłon 127
  • WpVote
    Głosy 19
  • WpPart
    Części 7
WpMetadataReadW trakcie
WpMetadataNoticeOstatnia publikacja pon., wrz 20, 2021
WpInfo
Fikcja
Romans
❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഇത് ഒരു കോളേജ് ലവ് സ്റ്റോറി ആണ്.ഒരാളുടെ മാത്രമല്ല പലരുടെയും.😘 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ❤ By : SSJ ❤
Wszelkie Prawa Zastrzeżone
#503
malayalam
WpChevronRight
Dołącz do największej społeczności pisarskiejOtrzymuj spersonalizowane rekomendacje dzieł, zapisuj ulubione dzieła w bibliotece oraz komentuj i głosuj, aby rozwijać swoją społeczność.
Illustration

To może też polubisz

  • OUR COMPLICATED LOVE STORY(Malayalam)
  • BOSS LADY
  •  ഉയിർ പാതി  അവൻ ♥️
  •  𝙷𝚊𝚝𝚎 𝚈𝚘𝚞 𝙱𝚞𝚝 𝙸 𝙻𝚘𝚟𝚎 𝚈𝚘𝚞
  • ഒരിക്കൽ കൂടി  Completed
  • കല്യാണി 🤤🔞
  •   BL  🍂  വേദ് നിഥാനിയേൽ 🍂 completed
  • പ്രാണനായവൻ  💐 completed
  • Daddy 🔥
  • 🤍💖നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി...💖🤍🔞

അഭി വന്നിട്ട് രണ്ടു ആഴ്ച്ച കഴിഞ്ഞു, എന്നിട്ടും എന്നോട് ഒരു അടുപ്പവും ഇല്ലാ. കണ്ടിട്ട് രണ്ടു മണിക്കൂർ പോലും ആയിട്ടില്ല എന്നിട്ടു ഗംഗേച്ചിയോടു മിണ്ടുന്നേ കണ്ടോ? അഹങ്കാരി... അല്ലേൽ തന്നെ എനിക്ക് എന്താ ഇയാള്‌ മിണ്ടിയില്ലേൽ.... ഗൗരി എന്തിനാ ഇങ്ങനെ എന്നേ നോക്കുന്നേ.... ഗംഗയോട് ഞാൻ സംസാരിക്കുന്നേ ഗൗരിക്ക് ഇഷ്ടമല്ലേ ആവൊ?എങ്ങനെയെങ്കിലും രണ്ടു മാസം ഒന്ന് കഴിഞ്ഞു തിരിച്ചു ദുബായിലേക്ക് പോയാൽ മതിയാരുന്നു ഗൗരീടെ അടുത്തു നിന്നും...... ............................................. ആരെ കുറിച്ച് ഓർക്കരുതെന്നു വിചാരിക്കുന്നുവോ, അയാളേക്കുറിച്ചു ഓർക്കാതെ ഒരു ദിവസം പോലും കടന്നു പോകാൻ പറ്റുന്നില്ലെങ്കിൽ അത് പ്രണയം.... ആരുടെ അടുത്തു നിന്നു അകലാൻ ശ്രെമിക്കുന്നുവോ,വിധി അയാളുടെ അടുത്തേക്ക് തന്നെ വീണ്ടും വീണ്ടും കൊണ്ട് എത്തിക്കുന്നുവെങ്കിൽ അവിടെയാണ് ജീവിതം....

Więcej szczegółów
WpActionLinkWytyczne Treści