ജീവിതത്തിൽ കരയാത്തവായി ആരും തന്നെ ഉണ്ടാകില്ല. ചിലരുടെ ജീവിതം ആ കണ്ണുനീരിനായി ഉഴിഞ്ഞു വെച്ചിരിക്കുന്നു.. അവർ കണ്ണീരിനെ പ്രണയിക്കാനും തുടങ്ങുന്നു. കണ്ണുനീരിന് ഒരു നാവ് ഉണ്ടായിരുന്നെങ്കിൽ പറയുമായിരുന്നു ഒത്തിരി സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും കഥകൾ. വാക്കുകൾ കൊ ണ്ട് ആശ്വാസം നൽകുമായിരുന്നു........All Rights Reserved