ആമുഖം ഒരിക്കലും വായിക്കാത്തവൻ എഴുതിയാൽ എങ്ങനെയിരിക്കുമെന്ന കൗതുകത്തിന് പുറത്ത് എഴുതിത്തുടങ്ങിയതാണീ ഭാഗങ്ങൾ. എഴുത്തെന്ന കലയോട് നീതി പുലർത്താനായോ എന്നെനിക്കറിയില്ല. കൃത്യമായി ഒരു രൂപരേഖയൊന്നും ഇല്ലെങ്കിൽ കൂടിയും ഒരു നോവൽ ആക്കിയാൽ കൊള്ളാമെന്നുണ്ട്. ഈ ആദ്യ അദ്ധ്യായത്തിന് തുടർച്ചയെന്നോണം കൂടുതൽ അദ്ധ്യായങ്ങൾ എഴുതണമെന്നാണ് ആഗ്രഹം. നിക്ഷ്പക്ഷമായ അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി. നസീം സ്വബ (naseemswaba.ap@gmail.com)All Rights Reserved