Story cover for അപരാജിതന്‍ -BOOK 1 by devshankar
അപരാജിതന്‍ -BOOK 1
  • WpView
    Reads 7,407
  • WpVote
    Votes 159
  • WpPart
    Parts 10
Sign up to add അപരാജിതന്‍ -BOOK 1 to your library and receive updates
or
Content Guidelines
You may also like
കനൽപഥം  by avyanna005
76 parts Complete
ശ്വാസമടക്കിപ്പിടിച്ച് ഞങ്ങൾ ആ ചെറിയ മുറിയിൽ ചേർന്നിരുന്നു. പുറത്തുള്ള കാലൊച്ചകൾ ഞങ്ങളൊളിച്ചിരിക്കുന്ന മുറിയുടെ അടുത്തേക്കുവരുന്ന പോലെ തോന്നിയതും ഇസയുടെ കൈ എന്റെ വലതുകൈക്ക് മുകളിൽ മുറുകി. ഞങ്ങളുടെ വേഗത്തിലുള്ള ഹൃദയമിടിപ്പ് ആ മുറിയിലാകെ ഉയർന്നുകേൾക്കുന്നതായി തോന്നി. " അവരുടെ ഒരനക്കം പോലും കേൾക്കുന്നില്ല.." തൊട്ടപ്പുറത്തുള്ള മുറിയിൽ നിന്ന് ആരോ പറയുന്നത് കേട്ടു. ഞാൻ നെറ്റിചുളിച്ചുകൊണ്ട് ചെവി വട്ടം പിടിച്ചു. " കിട്ടിയാൽ തീർത്തേക്കണം രണ്ടിനേം.." ______________________________ ഇത് ഐശുവിന്റെയും ജവാദിന്റെയും കഥ, ഒപ്പം കനലെരിയുന്ന ചില മനസ്സുകളുടെയും... 🔥 Copyright © 2019 Habeeba Rahman All rights reserved.
THE DEATH ROOM by Xser_1330
2 parts Ongoing
Horror Triller Story ഇതൊരു Triller - Horror Story ആണ്. College students ന്റെ ദുരൂഹമരണത്തിന്റെ കഥയാണിത്. എന്താണ് അവർ ചെയ്തത്......? ആരാണ് അവരെ ഇല്ലാതാക്കിയത്....? വായിച്ചറിയൂ......................... ഒരു summer holiday enjoy ചെയ്യുവാൻ 10 college students ഒരു trip പോകുന്നു....യാത്രക്കിടയിൽ വണ്ടി break down ആയി അവർ ഒരു കൊട്ടാരത്തിൽ എത്തുന്നു... ആ കോട്ടയിലെ ഒരു പ്രത്യേക മുറിയിൽ പ്രവേശിക്കുന്നവർ എല്ലാവരും മരണത്തിന് കീഴടങ്ങേണ്ടി വരുന്നു...അങ്ങനെ എന്താണ് ആ മുറിയിൽ ഉള്ളത്...? ആരാണ് അവരുടെ ജീവൻ അപഹരിക്കുന്നത്...? കെട്ടുകഥകളിൽ കേൾക്കാറുള്ളപോലെ തന്റെ ജീവൻ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാൻ വരുന്ന ഒരു അദൃശ്യശക്തി ആയിരിക്കുമോ...? അതോ.........അവരിൽ ഒരാൾ ആയിരിക്കുമോ.......??? THE DEATH ROOM Horror-thriller Story
You may also like
Slide 1 of 10
കനൽപഥം  cover
THE DEATH ROOM cover
Lyf cover
C̶O̶L̶D̶ C̶E̶O̶ A̶N̶D̶ C̶O̶L̶D̶ A̶S̶S̶I̶S̶T̶A̶N̶T̶ cover
🦋സാഹിത്യന്റെ ന്യൂ ജെൻ പെണ്ണ്🦋(completed) cover
Parker  cover
𝚁𝙴𝙿𝚁𝙸𝚂𝙰𝙻(𝙸𝚃𝚂 𝙰𝙻𝙻 𝙰𝙱𝙾𝚄𝚃 𝚁𝙴𝚅𝙴𝙽𝙶𝙴) cover
മഴ cover
20-16-2=2 ഒരു യൂറോപ് യാത്ര  cover
മണിയപ്പൻ cover

കനൽപഥം