ഞാൻ ഇപ്പൊ ആലോചിക്കുന്നത് ഡിഗിലിപൂരിലെ റോസ് ആൻഡ് സ്മിത്ത് ദ്വീപുകളെ കുറിച്ചാണ്. പരസ്പരം കൂടിച്ചേരാൻ കടലമ്മയുടെ കനിവ് കാത്തിരിക്കുന്ന രണ്ടു പ്രണയ ദ്വീപുകൾ. വേലിയിറക്ക സമയങ്ങളിൽ റോസും സ്മിത്തും പഞ്ചസാര മണലുകൾ നിറഞ്ഞ കൈകൾ കൊണ്ട് പരസ്പരം ആശ്ലേഷി ക്കും ആശ്വസിപ്പിക്കും അതുകണ്ടു കടലമ്മ ഓടി വരും വേദനയോടെ അവർ അകലും. !!All Rights Reserved