അവിചാരിതമായ ജീവിത സാഹചര്യങ്ങളിൽ കണ്ടു മുട്ടി, സ്വയം ഒന്നായി പോവുന്ന വ്യത്യസ്തമായ ഒരു പ്രണയകഥ. ജീവിതത്തിലെ ചളിക്കുണ്ടിൽ അവർ കണ്ടുമുട്ടി, പിന്നീടവർ പണി തീർത്തതൊരു സ്വർഗ്ഗലോകമായിരുന്നു. അവരുടെ മാത്രം സ്വർഗ്ഗലോകം. ശത്രുക്കൾക്കു മുന്നിൽ കീഴടങ്ങാതെ പൊരുതി ജയിച്ച രണ്ടു പ്രണയ ജോഡികളുടെ കഥAll Rights Reserved