6 parts Complete താച്ചുമ്മ,
എന്റെ ഉമ്മാമ്മ (grandma)....,
സ്ത്രീകളിൽ ഞാൻ കണ്ടതിൽ വെച്ചേറ്റവും ശക്തയായ, ധൈര്യമുളള മനസ്സിന്റെ ഉടമ...
താച്ചുമ്മ, ഈ ലോകത്ത് ഇപ്പോൾ നിങ്ങൾ ഇല്ലെങ്കിലും ഞാനടക്കമുള്ള നിങ്ങളുടെ പേരക്കുട്ടികളുടെ മനസ്സിൽ നിങ്ങളെന്നും ഒരു സൂര്യന്റെ തേജസോടെ ഉണ്ടാക്കും...
Still Missing your presence :( ❤️