എനിക്കൊന്ന് പെയ്യണം,
ഓഴുകിയൊഴുകി
തിരയോടെലിയണം,
തിരകളല്ലേ..
സമയമാകുമ്പോൾ
തിരികെ വന്നോളും,
തിരിച്ചെത്തുമ്പോൾ
തീരത്ത് കാത്തു
നിൽക്കുന്നത് കണ്ടാൽ
മാത്രം മതി.
ചില നേരങ്ങളിൽ ഞാൻ ഇങ്ങനെയാണ്...
Based on a True Story..
Even if it's based on real life, ente korach imagination um ivde role und..
description tharan mathram onnulla, I already told you it's real.. the life of an ill-fated person.
but whatever it is, it's hectic!