23 parts Ongoing ചന്ദ്രനെ പോലെ തിളങ്ങുന്ന അവന്റെ കണ്ണുകൾ വല്ലാതെ ചുവന്നു?
അവനെ എങ്ങനെ തണുപ്പിക്കണമെന്ന് ജാനറ്റിന് അറിയില്ലായിരുന്നു?
അഖിലേഷിന്റെ കൈകൾ തന്റെ കൈകളിൽ ഒതുക്കി അവൾ പറഞ്ഞു
"വിട്ടുകളയാൻ പറ്റിയില്ലെങ്കിൽ ഓർക്കാതിരുന്നൂടെ
എന്തിനാ വെറുതേ യോഗ്യത ഇല്ലാത്തവരെ പറ്റി ചിന്തിച്ചു time waste ആക്കുന്നേ"??
"ഹാ യോഗ്യത ഉള്ള ഒരാളെ കുറിച്ച് ഞാൻ ഓർത്തോട്ടെ"?
അല്ലു കള്ളച്ചിരിയോട് ചോദിച്ചു
"ഹ്മ് ആരാ"
"ജാനറ്റേ."?
"എന്താ"
"നിന്നെ ഞാൻ കെട്ടട്ടെ"?
ജാനറ്റ് ഞെട്ടി. ചിരിക്കണോ അതോ കരയണോ?️?️
ഈ മൊതലിനെ കണ്ടപ്പോ തൊട്ടേ crush തോന്നിയതാ
പക്ഷെ കുടുംബത്തെ കുറിച്ച് ഓർത്തപ്പോ.... ?
ഗൗതം പറഞ്ഞ കാര്യങ്ങളും കൂടിയായപ്പോൾ ??അവൾ crush മടക്കി മനസ്സിൽ പൂട്ടി വച്ചു
"ഞ്.... ഞാൻ... എൻ... എന്നേയോ !!"
It's a love, revenge, friendship, siblings love, and etc involved story
Photos and videos are not mine credit goes to the respective owners