Love is blind എന്ന എല്ലാവരും പറയുന്നുണ്ട് എന്നാൽ യഥാർത്ഥത്തിൽ love is blind എന്ന് പറയുന്നത് ശരിയാണോ? സ്നേഹത്തിന് പല മുഖങ്ങൾ ഉണ്ട് അത് friendship ആക്കാം പ്രണയവും ആക്കാം ആ പ്രണയത്തിന് മുന്നിൽ ജാതി, മതം, പ്രായം, നിറം, രൂപം എന്നിവയ്ക്ക ഒന്നും പ്രധാന്യം ഇല്ല .......
അത്തരത്തിൽ ഉള്ള ഒരു പ്രണയകഥയാണ് ഈ ff എന്ന് പറയുന്നത് എന്ന ഈ പ്രണയകഥ ഡയറിയായി വായിക്കുന്ന soobini യുടെയും പ്രണയകഥ കൂടി ഈ ff ഉണ്ട്....
തികച്ചും പറയുക്കയാണ് എങ്കിൽ ഒരു പ്രണയത്തിൻ്റെ മേളം തന്നെയാണ് ആ മേളത്തിലെക്ക് ഞാൻ നിങ്ങളെയെല്ലാം സ്വാഗതം ചെയ്യുന്നു
1 in college love story
1 in Malayalam FF
1 in friendship
1in BTS Malayalam FF
2 in love story
4 in comedy
5 in yoonmin
8 in vkook ff
8 in sope
10 in namjin
19 in diary
നാട്ടിൻ പുറത്തെ സാധാരണ പെണ്ണ് കുട്ടി....ചെറുപ്പം മുതലെ അവളുടെ ഉള്ളിൽ വിരിഞ്ഞ അവളുടെ മാത്രം പ്രണയം.... നഷ്ടമായി എന്ന് കരുതിയ പ്രണയം അവളിലേക്ക് തിരിച്ചെത്തുമ്പോൾ കാണാം അവർ വീണ്ടും ഒന്നാകുമോ അതോ വിധി അവരെ വേർപിരിക്കുമോ എന്ന്......
ഒന്ന് വന്ന് വായിച്ച് നോക്കാടോ....😁