[ കഴിഞ്ഞു ✔️] ഹെലോ...ഹെലോ✨️ എങ്ങോട്ടു പോര് മക്കളെ 💕 എന്റെ 1st ff ആണ് 🍻 Yn നെ ഇഷ്ടമുള്ളവർ വായിച്ചാൽ മതി വായിച്ചില്ലേ എനിക്ക് ഒരു കോഴ്പ്പവും ഇല്ല. ഇതു ഞാൻ ഫസ്റ്റ് തന്നെ പറയുന്നു അല്ലേൽ എന്നെ വല്ല കുറ്റം പറയാൻ വരുവണേൽ എന്റെ വായിൽ ഇരിക്കണത് മുഴുവൻ കേക്കെയേണ്ടി വരും.. ഒരു മോഡൽ കുട്ടന്റെയും കാന്താരി പെൺകുട്ടിടെയും കഥയാണ് ഇതു ✨️ Tae : ഇവൾക് എന്താ എത്ര ദേഷ്യം!! അത് ഞാൻ അടക്കികൊടുത്തിരിക്കും!! Yn : ഇവൻ ആരാ കൊമ്പത്തിലെ മഹാരാജാവോ എന്നെ അടക്കാൻ!! ഞാൻ കാണിച്ചു തരാം 💅 ഇവർ തമ്മിൽ കണ്ടുമുട്ടുന്നതും പിന്നെ സംഭവിക്കുന്നതുന്നതും ഒക്കെ അറിയാൻ വായിക്കു 💕𝚖𝚢 𝚕𝚘𝚟𝚎 𝚊𝚝 𝚏𝚒𝚛𝚜𝚝 𝚜𝚒𝚐𝚑𝚝💕 By, ✨️𝓙𝓲𝓶𝓲𝓷𝓪𝓱_𝓺𝓾𝓮𝓮𝓷 ✨️