നീ എവിടെയാണെങ്കിലും ആരോടൊപ്പം ജീവിച്ചാലും മറക്കില്ല വെറുക്കില്ല ഒരിക്കലും - kookie
ഒരിക്കലും ഒന്നിക്കാൻ കഴിയാത്തവരെ തമ്മിൽ കണ്ടുമുട്ടിപ്പിക്കുകയും സ്നേഹിപ്പിക്കുകെയും ചെയ്യും
എന്നിട്ട് അവസാനം അവരെ കണ്ണിൽ നിന്ന് ദൂരത്തേക്ക് അകറ്റികളയുകയും ചെയ്യുന്ന പ്രണയം
ജനിക്കുമോ ഒരു ജന്മം എങ്കിലും അവരുടെ മാത്രമായി
സ്നേഹിക്കാൻ ജാതിയും മതവും മാത്രമല്ലടോ ജൻഡറും പ്രേശ്നമല്ല.. പ്രണയം അത് ആർക്ക് ആരോട് വേണേലും തോന്നാം.. അത് ഒരു രോഗം ആണ് ചികിൽസിച്ചാ മാറും എന്ന് പറയുന്നവർ ആണ് യഥാർത്ഥ രോഗികൾ
ആദ്യത്തെ പാർട്സ് ഒക്കെ വായിക്കുമ്പോൾ മടുപ്പു തോന്നിയേക്കാം പക്ഷെ പിന്നീട് രസമായിക്കൊള്ളും അപ്പൊ ശെരി കഥയിൽ കൂടെ ബാക്കി പറയാം
⚠️Boy × boy⚠️
⚠️jikook⚠️
⚠️ picz & vdo credits to the owner ⚠️
⚠️ pure imagination ⚠️
പറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്.....
ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾക്ക് സ്വന്തം കൂടി ആയാലോ.....
തന്റെ പ്രണയത്തെ തിരികെ നേടുവാൻ അവൻ തിരിച്ചു വരുന്നു....അവൾക്കായ് മാത്രം
എന്നാൽ വിധി എന്തായിരിക്കും കാത്തു വെച്ചിട്ടുണ്ടാവുക???
😇😇😇😇😇😇😇😇😇😇😇😇😇😇