identity " ഒരു കഥ എഴുതാൻ ഇതൊരു പുതിയ ടോപ്പിക്ക് ഒന്നും അല്ല എന്നുള്ളത് എനിക്കറിയാം പക്ഷേ എന്റെ കയ്യിൽ കുറച്ചു വിഭാഗം മനുഷ്യരുടെ കഥയുണ്ട് ,ജീവിത അനുഭവങ്ങൾ
ഉണ്ട് ...ഇവിടെ ഞാൻ എഴുതാൻ പോകുന്നത് അവരെ കുറിച്ചാണ് ...ഇങനെ ഒരു platformum കഥ എഴുത്തും ഒരുപാട് കാ ലത്തെ ആഗ്രഹം ആണ് പക്ഷേ ഇന്നാണ് അതിന് സാധിച്ചത് ..(ആദ്യമായിട്ടാണ് എഴുതുന്നത് .ഒരുപാട് തെറ്റുകുറ്റങ്ങൾ കാണും ...അത് കമെന്റ് ബോക്സിൽ പറയാം it will not happen again )എന്നാൽ പിന്നെ തുടങ്ങാം..😊
Seluruh Hak Cipta Dilindungi Undang-Undang