"അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും... ഉരുകി നിന്നാത്മാവിനാഴങ്ങളിൽ വീണു പൊലിയുമ്പോഴാണെന്റെ സ്വർഗം! നിന്നിലലിയുന്നതേ നിത്യസത്യം..." "ബാധിതരാരും വിടുതിയാഗ്രഹിക്കാത്ത ഒരു മഹാരോഗമാണു പ്രണയം!!" "ഞാനുമ്മ വെച്ചു തുടുപ്പിച്ചോരോർമ്മയിൽ നിയൊരു ജന്മം പിരിഞ്ഞു ജീവിക്കുമോ?" "അകലെയേക്കാൾ അകലെയാകുന്നു നീ... അരികിലേക്കാൾ അരികിലാണത്ഭുതം!!"All Rights Reserved