Tae : എവിടെയും അടയാളപ്പെടുത്താത്ത, അത്രമേൽ പ്രിയപെട്ടവരോട് പോലും പറഞ്ഞുവെക്കാത്ത ഏറ്റവും പ്രിയപ്പെട്ട ഭ്രാന്തായിരുന്നു നീ എനിക്ക്..... . . . . . . . Kookie: എനിക്ക് മാത്രം വായിച്ചെടുക്കാൻ പറ്റുന്ന ഒരു മനസാണ് നിന്റേത്....! !.. മനസറിഞ്ഞു തന്നെയാണ് ഞാൻ നിന്നെ സ്നേഹിച്ചത് അത് മരണം വരെ അങ്ങനെ തന്നെ ആകും... എന്റെ അവസാന ശ്വാസം നിലക്കും വരെ ഞാൻ നിന്നെ ജീവനുതുല്യം പ്രണയിക്കും അത്രമേൽ നീ എന്റെ ഹൃദയത്തിൽ പതിഞ്ഞു പോയി...! ... എന്റെ ചിന്തകളിൽ ഭ്രാന്തായി നീ പൂകുമ്പോൾ നിനെയും കൊണ്ട് ഞാൻ നമ്മുടെ ലോകത്തിലേക് പോകും...!All Rights Reserved