"Tae ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു.. നീ അതൊന്ന് മനസിലാക്ക്" "നീ എന്തിനാ seoki എന്റെ ജീവിതത്തിൽ വന്നത് എന്റെ മനസമാധാനം കളയാനോ??.. i wish u was never born" ഒരു UNPREDICTABLE LOVINTTE കഥ പറയുന്ന UNPREDICTABLE DESTINY Let's see how will destiny play with this two ⚠️ after marriage story ⚠️ ⚠️ picz used in this story are not mine credits to the owner ⚠️ ⚠️ it's just for an entertainment purpose no hate towards anyone ⚠️All Rights Reserved