ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ മനസ്സിൽ തോന്നിയൊരു കഥയാണ് . തുടർകഥയായി എഴുതുകയാണ് . വായിച്ചു മനസ്സിൽ തോന്നുന്നത് എന്താണെങ്കിലും അഭിപ്രായം അറിയിക്കണേ .എന്നാൽ മാത്രേ എനിക്ക് എന്റെ പോരായ്മകൾ അറിയാൻ സാധിക്കൂ . ഇതൊരു സാങ്കല്പിക കഥയാണ് . കഥാപാത്രങ്ങളും സ്ഥലങ്ങളും സങ്കല്പികമാണ് . എല്ലാരും പിന്തുണയ്ക്കും എന്ന വിശ്വാസത്തിൽ തുടങ്ങട്ടെ ... ------------------------------------------------------------
More details