prenayam 💕..... അതിൽ മതിമറന്നുപോകുന്നവർ, പ്രണയത്തെ വെറും ഒരു തമാശ ആയി മാത്രം കാണുന്നവർ, പ്രേണയത്തിനുവേണ്ടി എന്തും ചെയ്യുന്നവർ.......എന്റെ കഥയിലെ നായകൻ തന്റെ പ്രിയപെട്ടവൾക്ക് വേണ്ടി മരണത്തെപോലും തോൽപ്പിച്ചു ജീവിതത്തിലേക്ക് വന്നവൻ ആണ്... പക്ഷേ അവന്റെ തിരിച്ചുവരവിന്ന് വേണ്ടി അവൾ കാത്തിരുന്നില്ല 💔💔💔💔.....
മറ്റൊരുടത്തു....... അവന് പോലും അറിയാതെ അവന്റെ ജീവൻ തിരിച്ചു നൽകിയ ഒരു മാലാഖയും...... അല്ല അവൾ മാലാഖ അല്ല..... അതുപോലെ തന്നെ ഒരു മനുഷ്യനും അല്ല പിന്നെ ആരാണവൾ?...... അത് അറിയാൻ ബാക്കി story വായിക്കുക 😜.......
#taekookff
💜💜💜💜💜💜
പറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്.....
ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾക്ക് സ്വന്തം കൂടി ആയാലോ.....
തന്റെ പ്രണയത്തെ തിരികെ നേടുവാൻ അവൻ തിരിച്ചു വരുന്നു....അവൾക്കായ് മാത്രം
എന്നാൽ വിധി എന്തായിരിക്കും കാത്തു വെച്ചിട്ടുണ്ടാവുക???
😇😇😇😇😇😇😇😇😇😇😇😇😇😇