In which 𝗛𝗼𝘀𝗲𝗼𝗸 is a simple man met a werid girl named '𝘇𝗮𝗺'......
.
.
.
.
pinne nthaayii.....read and find out !
𝗮 𝘀𝗼𝗽𝗲 𝗳𝗳 ❣︎
_________________________________________
ലോകത്തിൻ്റെ ഏതെങ്കിലും ഒരു കോണിൽ എനിക്കായ് നീയുണ്ടെന്നറിഞ്ഞാൽ
നീയൊരാൾക്ക് വേണ്ടി ഞാൻ തിരിച്ചു വരും..
വന്നില്ലെങ്കിൽ ഈ ശരീരത്തിൽ നിന്ന് ഞാനാകുന്ന ആത്മാവ് എന്നേ വിടപറഞ്ഞു എന്ന് കരുതുക ....💔