പ്രണയം, അതൊരു വല്ലാത്ത അനുഭൂതിയാണ്. അവിടെ പ്രതിബന്ധങ്ങൾ ഇല്ല.... എന്ത് മിണ്ടിതുടങ്ങണം എന്നല്ല, ആരാദ്യം മിണ്ടണം എന്നതായിരിക്കും പിന്നീടുള്ള പ്രശ്നം..... എന്നോടുള്ള നിന്റെ പ്രണയം ഞാനറിഞ്ഞത് നിന്റെ കണ്ണുകളിലൂടെയായിരുന്നു..... എനിക്കുവേണ്ടി നിന്റെ ഹൃദയം മിടിക്കുന്നത് ഞാൻ കേട്ടു..... മനസുകൾ തമ്മിലുള്ള ആത്മബന്ധത്തിൽ മുറിവുകൾ ഉണ്ടാകാൻ തുടങ്ങിയത് എവിടെ നിന്നാ യിരുന്നു???????? കഴിയുമോ നിനക്ക്,, ആ പഴയ പ്രണയം ഒരിക്കൽ കൂടി എന്നോട് തുറന്നു പറയാൻ........... ❣️All Rights Reserved