ഇത് ഒരു മലയാളം story ആണ് 3 കുട്ടുകാർ,അവർ Bestfriend ആണ്,പക്ഷെ അവർ 3 പേരും ഒരു അപകടത്തിൽ ആകും, അവർക്ക് അതിൽ നിന്നും രക്ഷപെടാൻ സാധിക്കുമോ?... Ghost story ആണുട്ടോ.. അത്രക്ക് പേടിപ്പെടുത്തുന്ന കഥ അല്ല എന്നാലും, പേടി ഉണ്ടെകിൽ പകൽ വായിച്ച മതി 😁😹.All Rights Reserved