Belongs to you

Belongs to you

  • WpView
    Reads 1,449
  • WpVote
    Votes 148
  • WpPart
    Parts 4
WpMetadataReadOngoing1h 58m
WpMetadataNoticeLast published Thu, Apr 14, 2022
promise me taesha , you will always stay with me... I will ... I will stay with you kookicha jk promise are meant to be broken... അതു കൊണ്ട് എങ്ങനെയാണോ അവൾ നിന്നെയും നിൻ്റെ വിശ്വാസങ്ങളെയും promise നെയും broke ചെയ്യിത്തത് അതുപോലെ നിയും move on ചെയ്യണം kookie... namjoon നിങ്ങളുടെ മകനെ എന്നെ മകൾക്ക് ഇഷ്ടമാണ് I mean jk യെ zhansi ക്ക് ഇഷ്ടമാണ് so ഞങ്ങൾ ഒരു marriage proposal ആയിട്ടാണ് ഇങ്ങോട്ട് വന്നത് ഇതിന് നിങ്ങളുടെ അഭിപ്രായം I mean jk നിൻ്റെ അഭിപ്രായം ? sorry uncle എൻ്റെ അഭിപ്രായം അറിയുന്നത്തിന് മുമ്പ് എൻ്റെ love , my wife .. my Jeon taesha യുടെ അഭിപ്രായം നിങ്ങൾ അറിയാണം yibo നിൻ്റെ cousin brother ൻ്റെ past ഒന്നും എനിക്ക് അറിയില്ല പക്ഷോ ഞാൻ അയാളുടെ present ഉം future ഉം ആക്കാൻ ആഗ്രഹിക്കുന്നു അത് ഇനി എങ്ങനെയാണെങ്കിലും കാരണം I love him yibo.... I love jk .. നീ എൻ്റെ കൂടെ ഉണ്ടാക്കിലെ yibo ? ofcourse zhansi.... even if it's death I shall be with you my love... ok guys here I am again.. it's my new story with new ships I hope all of you are love it... don't copy my work...
All Rights Reserved
#40
malayalamff
WpChevronRight
Join the largest storytelling communityGet personalized story recommendations, save your favourites to your library, and comment and vote to grow your community.
Illustration

You may also like

  • നിത്യാനന്ദം
  • Just FRIENDS!?
  • She Would Never Know [BTS X Reader]💜
  • Did We Love Each Other ✔️
  •  എന്റെ മാത്രം അന്ന
  • I just do rough || KTH

ഒരുപാട് തിരക്കുകൾക്ക് ഇടയിലും അവൾക്കായി ഞാനൊരിടം എൻ്റെ ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു. എപ്പോഴോ ഒരു നോട്ടം കൊണ്ട് എൻ്റെ മനസ്സിനെ കീഴ്പ്പെടുത്തിയ എന്നിലെ ആണ്ണിനെ കീഴ്പ്പെടുത്തിയ ആ കുഞ്ഞു കണ്ണുകളെ ഒരിക്കലും എൻ്റെ മനസ്സിന് മറക്കാൻ കഴിഞ്ഞില്ല. അവളെ തേടി വർഷങ്ങളോളം അലഞ്ഞിരുന്നു ഞാൻ.കാണുന്നവർക്ക് ഇത് വെറും ഭ്രാന്തായും മറ്റും തോന്നാം എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം അവളിൽ മാത്രമായിരുന്നു എൻ്റെ ലോകം ചുറ്റപ്പെട്ട് കിടന്നിരുന്നത്. ഈ ലോകത്തുള്ള ഒരു ശക്തിക്കും അവളെ എന്നിൽ നിന്ന് അകറ്റാൻ കഴിയില്ല. അവൾ എൻ്റെതാണെന്ന് ഞാൻ മുദ്രകുത്തിയ നാൾ മുതൽ അവൾ എൻ്റെത് മാത്രമായി തീർന്നിരുന്നു എൻ്റെ മാത്രം പ്രിയപ്പെട്ടവൾ...... (The credit of picturtures including in this goes to the real owner) Appo namukk storyilott pokam☺️☺️ Vote + comment ✨✨

More details
WpActionLinkContent Guidelines