OUR STORY 💜 Malayalam ff 💌
  • Reads 23,218
  • Votes 2,483
  • Parts 28
Sign up to add OUR STORY 💜 Malayalam ff 💌 to your library and receive updates
or
#16jikook
Content Guidelines
You may also like
"നിക്കാഹ്"  by Freya_Wren
58 parts Complete
ഞാൻ അമ്മീയുടെ മുഖത്തേക്ക് നോക്കി, അമ്മിയുടെ കണ്ണുകളിൽ സന്തോഷം കാണാൻ എനിക്ക് സാധിച്ചില്ല... "ഞാൻ.... ഞാൻ എടുത്ത തീരുമാനം തെറ്റാണോ???" ഞാൻ എന്നോട് തന്നെ സ്വയം ചോദിച്ചു. ആ മുഖം മനസ്സിലേക്ക് വന്നപ്പോൾ തീരുമാനം തെറ്റായി തോന്നിയില്ല... എന്നാലും... "ഇന്നെന്റെ നിക്കാഹ്.... ഇത്ര പെട്ടന്ന്.... ഞാൻ എന്റെ അനിയത്തിക്കുട്ടിയെ നോക്കി. എന്റെ നിക്കാഹിനെ കുറിച്ച് എന്നേക്കാൾ സങ്കൽപ്പങ്ങൾ അവൾക്കായിരുന്നു. ഇന്നു പക്ഷെ അവളുടെ മുഖത്ത് ആ ആവേശമോ സന്തോഷമോ ഒന്നും തന്നെയില്ല. "എന്റെ തീരുമാനം തെറ്റായിപ്പോയോ....???" ഞാൻ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു. "അവന് എന്നോടുള്ള feelings എങ്ങനെ ആയിരിക്കും???" ഹൃദയമിടിപ്പ് ഓരോ second ലും കൂടിക്കൂടി വന്നു. ***************************** (Highest rank #1 in Romance🙈) Copyright © 2018 by Freya Wren
NILAVINTE RAJAKUMARI  by Xser_1330
12 parts Ongoing
A Simple Love & Friendship Story തന്റെ പ്രണയത്തിനു വേണ്ടി വർഷങ്ങളോളം കാത്തിരുന്ന നിലാവിന്റെ രാജകുരിയുടേയും സ്വയം ഒരു അന്ധകാരമായി മാറിയ നായകന്റെയും കഥയാണിത്. രാജകുമാരി അവനായി കാത്തിരുന്നു.. അവനിലെ അന്ധകാരത്തിന് വെളിച്ചം പകരാൻ അവൾ ആഗ്രഹിച്ചു. അവൾ അവനിലേക്ക് ഒരു മെഴുകുതിരി നാളം പോലെ നടന്നടുത്തു. അവനിലേക്ക് നടന്നടുക്കുന്ന ആ ചെറു വെളിച്ചത്തെ അവനും കാത്തിരുന്നു. എന്നാൽ കാലം അവർക്കായി കരുതി വച്ചത് മറ്റൊന്നായിരുന്നു..... എന്തായിരിക്കും അവർക്കിടയിൽ സംഭവിച്ചത്........??? അവരുടെ പ്രണയ കഥയ്ക്ക് പ്രകാശം പകരുന്നത് ആരാവും.......?? നിലാവിന്റെ രാജകുമാരി അന്ധകാരത്തെ പ്രണയിച്ച നിലാവിന്റെ കഥ ##Vmin ##Jackson Wang ##Jikook ##Sope ##Taegi ##Namjin
You may also like
Slide 1 of 10
"നിക്കാഹ്"  cover
TE AMO ♡ [√] cover
 𝙷𝚊𝚝𝚎 𝚈𝚘𝚞 𝙱𝚞𝚝 𝙸 𝙻𝚘𝚟𝚎 𝚈𝚘𝚞 cover
𝕆ℕ𝔼 𝕋𝕆 𝕆ℕ𝔼  𝓣𝓱𝓮 𝓼𝓸𝓾𝓵𝓼 𝓶𝓮𝓪𝓷𝓽 𝓽𝓸 𝓫𝓮 𝓽𝓸𝓰𝓮𝓽𝓱𝓮𝓻 🧩 cover
BETWEEN  💔 US cover
ചെകുത്താൻ്റെ പ്രണയം  cover
NILAVINTE RAJAKUMARI  cover
🤍💖നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി...💖🤍🔞 cover
നിന്നിലലിയാൻ 💕💕 cover
IT'S OUR FATE-THE STORY OF AN ETERNAL LOVE  cover

"നിക്കാഹ്"