ഒരുവേള അവരുടെ ഒരു നോട്ടം നമ്മളിൽ പതിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കാത്ത ആർമികളുണ്ട ാവില്ല . അവരെ എന്നെങ്കിലും നേരിൽ കാണുമെന്ന ആഗ്രഹവുമായി ജീവിക്കുന്ന എല്ലാവർക്കും വേണ്ടി ഇത് നൽകുന്നു ഞാൻ 💜 . ജീവിതമെന്ന യാത്രയിൽ എല്ലാവരും മറഞ്ഞു പോകുന്നു കാഴ്ചകളാണ് . അവിടെ നമ്മുടെ പ്രിയപ്പെട്ടവർ നമ്മളെ ഓർത്തുവെക്കണമെന്നത് നമ്മുടെ അഹങ്കാരമാണ് .All Rights Reserved