Arranged Marriage

Arranged Marriage

  • WpView
    Membaca 8,263
  • WpVote
    Vote 853
  • WpPart
    Bab 10
WpMetadataReadBersambung46m
WpMetadataNoticePublikasi terakhir Sel, Sep 13, 2022
Arrange marriage cheyyunna 2perude story aane.... Yoonmin aanu main... Pinne Taekook Yoonseok okke undavum Ith enthavumennu oru pidiyum illa... Support undavumennu pretheekshikkunnu....
Seluruh Hak Cipta Dilindungi Undang-Undang
#82
btsmalayalam
WpChevronRight
Bergabunglah dengan komunitas bercerita terbesarDapatkan rekomendasi cerita yang dipersonalisasi, simpan cerita favoritmu ke perpustakaan, dan berikan komentar serta vote untuk membangun komunitasmu.
Illustration

anda mungkin juga menyukai

  •  എന്റെ മാത്രം അന്ന
  • 𝙋𝙖𝙨𝙩 𝙈𝙚𝙢𝙤𝙧𝙞𝙚𝙨 // 𝙏𝙖𝙚𝙠𝙤𝙤𝙠  ✔️
  • Love Beats 💌  [✓]
  • My Jin Uncle
  • Tere Shehar Mein..🏙️ [✅]
  • 𝗧𝗛𝗔𝗟𝗜
  • LOVE FROM SK💜
  • ♡︎𝑆𝑜𝑚𝑒𝑏𝑜𝑑𝑦 𝑙𝑖𝑘𝑒 𝑦𝑜𝑢 [𝑇𝑎𝑒𝑘𝑜𝑜𝑘] ♡︎ [Re-edit}
  • 💗𝐒𝐇𝐀𝐃𝐄𝐒 𝐎𝐅 𝖀𝕾 🦋
  • Home OF B.Swans

"അവൾ ഒരു മഴയായിരുന്നു... എരിഞ്ഞു കൊണ്ടിരുന്ന എന്റെ ഉള്ളിലെ വേദനയുടെ കനൽ അടക്കിയ മഴ... ശൂന്യമായ എന്റെ മനസ്സിൽ ഞാൻ പോലുമറിയാതെ സ്ഥാനം പിടിച്ചവൾ... എന്റെ അന്ന.... കല്ലായിരുന്ന എന്റെ മനസ്സിനെ പിടിച്ചുലക്കാൻ ശക്തി ഉള്ളവയായിരുന്നു അവളുടെ കണ്ണുകൾ... ആദ്യമായി കണ്ട നിമിഷം എന്റെ കണ്ണുകൾ ഉടക്കിയതും ആ നക്ഷത്ര കണ്ണുകളിൽ ആയിരുന്നു... ഇനി ഒരു നൂറു ജന്മം ഉണ്ടായാലും അവൾ എന്റെ ആയിരിക്കും... എന്റെ മാത്രം പെണ്ണ്..... ഈ അലക്സിയുടെ മാത്രം അന്ന.... " അലക്സി ഒരു പുഞ്ചിരിയോടെ ആ അക്ഷരങ്ങൾ ഒന്നു കൂടി വായിച്ചു.. തന്റെ ഡയറി ഭദ്രമായി അടച്ചതിനു ശേഷം അവൻ കട്ടിലിൽ ശാന്തമായി ഉറങ്ങുന്ന അവന്റെ പെണ്ണിനെ നോക്കി... ഇത് അവരുടെ കഥയാണ്... അലക്സിയുടെയും അവന്റെ ജീവന്റെ ജീവനായ അന്നയുടെയും....

Detail lengkap
WpActionLinkPanduan Muatan