🥀✨ හිමිවීම හමුවීම නොවූ ලෝකයක
හිමිනොවන්නට හෝ ඔබ හමු වූ ජීවිතයට
ආදරය කරමි...🥀✨
__________________
Black Shadow season 2
KSJ fan fiction
Only my imagination!!
Do not copy!!!
Cover credit goes to Soo♥️✨
അവസാനിച്ചു എന്ന് നമ്മൾ കരുതിയ ബന്ധങ്ങൾ നമ്മളെ തേടി വരുമെങ്കിൽ... പിന്നീട് അതിനേക്കാൾ ആഴമേറിയ ബന്ധമായി അത് മാറുമെങ്കിൽ ചില ഇടവേളകൾ മനോഹരമാണ്.....
അങ്ങനെ ഒരു പ്രണയകഥ കേൾക്കാൻ ഇഷ്ടം ആണോ ....
എന്നാ കേറി നോക്കിക്കോ
🌺അനന്തഭദ്രം..🪷
Action Romantic Comedy story....