"സ്വന്തം ജീവന് ഒരുറപ്പും ഇല്ലാതിരുന്നിട്ടും ജന്മനാടിൻ്റെ സുരക്ഷക്കായി അവർ ജീവൻ ത്വജിക്കുന്നു . അവർക്കും ഉണ്ട് കുടുംബങ്ങൾ .ഒരു പട്ടാളക്കാരൻ്റെ ധർമ്മം നാടിനെ സംരക്ഷിക്കുക എന്നതാണ് അത് അടിയുറച്ച് വിശ്വസിക്കുന്നവൻ ഒരു തികഞ്ഞ രാജ്യസ്നേഹി ആകുന്നു.. ഒരു " Soldier "ആകുന്നു..." ഒരു ചെറിയ കഥ നാടിനു വേണ്ടി ജീവൻ അർപ്പിക്കുന്ന ഓരോ പട്ടാളക്കാരൻ വേണ്ടി...All Rights Reserved