ഞാൻ എഴുതിയ എന്റെ ചില മലയാള കവിതകളാണിത്.
വായിക്കുക, ആസ്വദിക്കുക. ദയവായി സപ്പോർട്ട് ചെയ്യുക.
Vote, follow, comment, share and support please
- Its_Me_ReZz
꧁꧂
ഏകാന്തത ഒരു ഭയപ്പെടുത്തുന്ന വികാരം ആണ്. ഇരവും പകലും ചിന്തകൾക്കു ആക്കം കൂട്ടുന്ന, ഭയപ്പെടുത്തുന്ന വികാരം . നിഴലിലെ പോലും ഭയന്നു ഉറങ്ങാതെ ഓരോ ദിനവും ഇരുട്ടിവെളുപ്പിക്കുമ്പ ോൾ ഒരു പ്രതീക്ഷയാണ്............ ഇനിയിരവെകിലും നിദ്രയെന്റെ കണ്ണുകളെ തഴുകിയേകിൽ .......