എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഒരു കഥയാണ് king Arthur and Merlin. ആ കഥയിൽ BTS Members നെ പ്രധാന കഥാപാത്രങ്ങൾ ആക്കി എഴുതാൻ ശ്രെമിച്ചിരിക്കുകയാണ്. Camelot എന്ന രാജ്യത്ത് മാജിക് banned ആണ് . മാജിക് എന്ന് പറഞ്ഞാൽ .....Harry Potter le പോലെയുള്ള മാജിക് ആണെന്ന് ചോദിച്ചാ ആണ്. അല്ലെന്ന് ചോദിച്ചാ അല്ല. ഇവിടെ, ചില ആളുകൾ ജനിക്കുമ്പോഴെ മാജിക് ഉള്ളിൽ ഉള്ളവർ ആണ്. ചിലർ ബുക്സ് ഒക്കെ നോക്കി spells ഒക്കെ പഠിച്ച് ആയവരും ഉണ്ട്. ഈ കഥയിൽ JIMIN ജനിച്ചപ്പോഴെ മാജിക് ഉം ആയി ജനിച്ചത് ആണ്....All Rights Reserved