രണ്ടു ദിക്കിലുള്ള രണ്ട് അപരിചിത പെൺകുട്ടികൾ. ഒരു നാൾ അവരുടെ പ്രിയപ്പെട്ട ആത്മമിത്രങ്ങൾ കാരണം കണ്ടുമുട്ടുന്നു. അവർ പോലും അറിയാതെ അവർ തമ്മിൽ അവരുടെ ഹൃദയങ്ങൾ ബന്ധം സ്ഥാപിക്കുകയും അവരും നാല്ലൊരു ആത്മമിത്രങ്ങളാവുന്നു. പിന്നീട് , അവരുടെ ആ കൂട്ടിന്റെ ഭലം പോലെ അവരുടെ സ്വപ്നം സാക്ഷാത്കരിക്കാനായി അവരുടെ പ്രിയപ്പെട്ടവരിലേക്കുള്ള ഒരു തമാശകരമായ സാഹസിക യാത്രയും.
തികച്ചും തമാശകളും സഹിത്യവും ചളിയും സാഹിസികവും പൊട്ടത്തരവും ഫ്രണ്ട്ഷിപ്പും അടിയും വഴക്കും തള്ളും നിറഞ്ഞതാണ് ഈ കഥ .
ഒരു BTS soulmates ബന്ധപ്പെട്ട കഥ 💜
- വരുവിൻ , വന്നു വായിക്കപ്പെടുവിൻ -
എന്ന് ചിമ്മിയുടെ സ്വന്തം 😌
- Samu 💜
കുത്ത്
കൊമ
വള്ളി
😁😁