Id oru family story aan....oru childish aayitulla girlum pakka coldaayitulla aalum thammilulla chemistry aan main plot....aaa bakki okke ningal thanne vayich kand pidicho🤭
പറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്.....
ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾക്ക് സ്വന്തം കൂടി ആയാലോ.....
തന്റെ പ്രണയത്തെ തിരികെ നേടുവാൻ അവൻ തിരിച്ചു വരുന്നു....അവൾക്കായ് മാത്രം
എന്നാൽ വിധി എന്തായിരിക്കും കാത്തു വെച്ചിട്ടുണ്ടാവുക???
😇😇😇😇😇😇😇😇😇😇😇😇😇😇