One shot ആന്നെ @namjinaddicted-ന്റെ ഒരു Story-യാണ് Main Inspiration🙌😌 ഞാൻ എഴുതിയപ്പോൾ GL Story ആയിരുന്നു ഇനി വായിക്കുമ്പോൾ എന്താകുമെന്ന് എനിക്കറിയില്ല👻☠️👩🦯 Character name ഇപ്പോഴേ പറഞ്ഞേക്കാം Cause Story-യിൽ പ്രത്യേക Mention ഒന്നുമില്ല🤥 സമുദ്ര-Jungook-Girl💝 സൂര്യ-Namjoon-Girl💖 Simple and Humble story സമുദ്ര & സൂര്യ രണ്ടും രണ്ട് ശരീരങ്ങൾ ആയിരുന്നുന്നെങ്കിലും They Were One Soul 💕🦋 After 3 years സമുദ്ര സ ൂര്യയെ കാണാൻ Abroad-ൽ നിന്നും വന്നു ബാക്കി പോയി വായിക്ക് Tata.....🌚All Rights Reserved